jack fruit
7 Varieties
ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി മുതൽ അകം ചുവന്ന നിറത്തിലുള്ളതും മറ്റു സവിശേഷതകൾ നിറഞ്ഞതുമായ ചക്ക ഇനങ്ങളെ പരിചയപ്പെടാം
mangos
15 Varieties
പഴങ്ങളുടെ രാജാവ് ആണ് മാമ്പഴം കൂടാതെ ഇന്ത്യയുടെ ദേശീയ ഫലം കൂടിയാണ്. കുറച്ചു വിദേശ ഇനം മാമ്പഴങ്ങളെയും ഇന്ത്യയിലെ തന്നെ പേരുകേട്ട കുറച്ചു മാമ്പഴങ്ങളെ പരിചയപ്പെടാം.. കൂടുതൽ വിവരങ്ങൾ description ല് വായിക്കാവുന്നതാണ്
other fruits
62 Varieties
Indian, exotic fruits etc..
chikku | sappote
6 Varieties
Chikku ഷേക്ക് കുടിക്കാത്തവർ വളരെ വിരളമാണ്. നമ്മുടെയെല്ലാം വീടുകളിൽ വളരെ ഈസി ആയി വളർത്തിയെടുക്കാൻ സാധിക്കുന്ന ഫല വൃക്ഷമാണ് സപ്പോട്ട അഥവാ chikku ഒന്നിൽ കൂടുതൽ chikku കളെ പരിചയപ്പെടാം
exotic fruits
32 Varieties
വിദേശ ഒർജിൻ ആയിട്ടുള്ളതും എന്നാൽ വര്ഷങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് കടന്നുവന്നിട്ടുള്ളതും നമ്മുടെ കാലാവസ്ഥയിൽ മികച്ച വിളവ് ലഭിക്കുന്നതുമായ കുറച്ചു Exotic പഴങ്ങളെ പരിചയപ്പെടാം.
guava
7 Varieties
പേരക്ക ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. എളുപ്പം വളർത്തി എടുക്കാവുന്നതും കായ്‌ഫലം വേഗത്തിൽ കിട്ടുമെന്നതും പേര യുടെ പ്രതേകതയാണ്, കൂടാതെ ഒരുപാടു ആരോഗ്യ ഗുണങ്ങളുമുണ്ട്.. നമുക്ക് കുറച്ചു പേരക്കളെ പരിചയപ്പെടാം
fertilizer
2 Varieties
മനുഷ്യന് ഭക്ഷണം എത്രമേൽ പ്രധാനമാണോ അത്രമേൽ പ്രധാനമാണ് ചെടികൾക്ക് ഭക്ഷണവും വെള്ളവും.
combo offers
2 Varieties
Combo details